ഓണത്തിന് ഒരുകൊട്ട പൂവ്
June 17, 2026
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2026-27 ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കൃഷിഭവന് ഓണത്തിന് ഒരുകൊട്ട പൂവ് ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ മോഹനന് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. എം വി ഷിമ അദ്ധ്യക്ഷത വഹിച്ചു.