ഒറ്റ നോട്ടത്തില്‍
പഞ്ചായത്തിന്‍റെ പേര് : ചെറുകുന്ന്
ഇ മെയില്‍ വിലാസം : cherukunnugp@gmail.com
ഫോണ്‍ നമ്പ൪ : 04972860238
വില്ലേജ് : ചെറുകുന്ന്
താലൂക്ക് : കണ്ണൂര്‍
ബ്ലോക്ക് : കല്ല്യാശ്ശേരി
ജില്ല : കണ്ണൂര്‍
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ : ചെറുകുന്ന്, പഴയങ്ങാടി, ഇടക്കേപ്പുറം
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : ചെറുകുന്ന്
അസംബ്ലി മണ്ഡലം : കല്ല്യാശ്ശേരി
ലോകസഭാ മണ്ഡലം : കാസര്‍ഗോഡ്
വിസ്തീര്‍ണ്ണം : 15.37 ച.കി.മി
ജനസംഖ്യ : 16273
സ്ത്രീകള്‍ : 8968
പുരുഷന്മാര്‍ : 7305
പട്ടികജാതി : 1207
പട്ടികജാതി (സ്ത്രീകള്‍) : 619
പട്ടികജാതി (പുരുഷന്മാര്‍) : 588
പട്ടികജാതി നഗറുകള്‍ : 6
വാര്‍ഡുകളുടെ എണ്ണം : 14