ചെറുകുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2025-26 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വാട്ടര്‍ടാങ്ക് വിതരണം
June 25, 2026
ചെറുകുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2025-26 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പി വി സി വാട്ടര്‍ ടാങ്ക് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു.