സംസ്ഥാന സര്‍ക്കാര്‍ കായകല്പ അവാര്‍ഡ് 2025

ശുചിത്വം , മാലിന്യ സംസ്കരണം എന്നീ ഘടകങ്ങള്‍ മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രഥമ കായകല്പ അവാര്‍ഡ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത്  ഗവ. ആയുര്‍വ്വേദ ആശുപത്രിക്ക് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു.